You Searched For "വഖഫ് ബില്‍"

14 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ഒടുവില്‍ വഖഫ് ദേഭഗതി ബില്‍ ലോക്‌സഭയില്‍ പാസായി; പ്രതിപക്ഷം നിര്‍ദേശിച്ച ഭേദഗതികളെല്ലാം അര്‍ധരാത്രി വോട്ടിനിട്ട് തള്ളി; ബില്ലിനെ അനുകൂലിച്ചത് 288 പേര്‍; എതിര്‍ത്ത് വോട്ടു ചെയ്തത് 232 പേരും; ബില്‍ പാസാകുന്നതോടെ മുനമ്പത്തെ കുടുംബങ്ങളുടെ പ്രതിസന്ധി ഒഴിയുമെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു
വഖഫ് ബില്‍ ഇസ്ലാം വിരുദ്ധമല്ല; മുസ്ലീം വിരുദ്ധമാണെന്ന് പ്രതിപക്ഷം പ്രചരിപ്പിക്കുന്നത് വോട്ടുബാങ്ക് ലക്ഷ്യമിട്ട്; മത കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ഒരു അമുസ്ലീം പോലും ഉണ്ടാകില്ല; ലക്ഷ്യം അഴിമതി അവസാനിപ്പിക്കല്‍; ക്രിസ്ത്യന്‍ സഭകള്‍ ബില്ലിനെ അനുകൂലിക്കുന്നുണ്ട്; പ്രതിപക്ഷത്തിന് മറുപടിയുമായി അമിത്ഷാ
കത്തോലിക്കാ സഭയുടെ എതിര്‍പ്പും ക്ലിമിസ് ബാവയുടെ മുന്നറിയിപ്പും തള്ളി കോണ്‍ഗ്രസ്; വഖഫ് ഭേദഗതി ബില്ലിനെ പാര്‍ലമെന്റില്‍ തുറന്നെതിര്‍ത്ത് കോണ്‍ഗ്രസ് അംഗങ്ങള്‍; മുനമ്പത്തെ പാവങ്ങളുടെ കണ്ണീരും കണ്ടില്ല; വഖഫ് ഭേദഗതി ബില്‍ ഭരണഘടനയെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് കോണ്‍ഗ്രസ്; ബില്ലിനെ പിന്തുണച്ച് ടിഡിപി, ജെഡിയുവും
മുനമ്പം വിഷയവും വഖഫ് ബില്ലും തമ്മില്‍ ഒരുബന്ധവുമില്ല; രണ്ടിനെയും കൂട്ടിക്കെട്ടിയത് രാഷ്ട്രീയ ലക്ഷ്യം വച്ച്; മതവിശ്വാസത്തെ ഹനിക്കാന്‍  ശ്രമിക്കുന്നത് കൊണ്ടാണ് എതിര്‍ക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി
കത്തോലിക്കാ സഭയുടെ മുന്നറിയിപ്പിനെ തള്ളാന്‍ വയ്യ; മുന്നണിയുടെ നിലപാടിനെ തള്ളിപ്പറയാനും വയ്യ; വഖഫ് ബില്ലില്‍ തീരുമാനമെടുക്കാനാകാതെ കേരള കോണ്‍ഗ്രസുകള്‍; അവസരം കാത്തിരിക്കുന്ന ബിജെപി അണികളെ കൊണ്ടുപോകുമെന്ന് ഭയം; ആകെ കുഴഞ്ഞ് ജോസ് കെ മാണിയും പി ജെ ജോസഫും
വഖഫ് നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍ എത്തിക്കാന്‍ കേന്ദ്ര നീക്കം; നാളെ ബില്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന; ക്രിസ്ത്യന്‍ സംഘടന കേന്ദ്രത്തിനൊപ്പം; കേരള എംപിമാര്‍ സര്‍വത്ര ആശയക്കുഴപ്പത്തില്‍; മുസ്ലിം വോട്ടുബാങ്കുള്ള നിതീഷ് കുമാറിന്റെയും ചന്ദ്രബാബു നായിഡുവിന്റെയും തീരുമാനങ്ങളും ബില്ലില്‍ നിര്‍ണായകമാകും
വിശ്വാസികളാണ് വഖഫ് സ്വത്ത് കൈകാര്യം ചെയ്യേണ്ടത് എന്ന് ഖുര്‍ആനിലുണ്ട്; അതാണ് ഭേദഗതി ചെയ്യാന്‍ പോകുന്നത്;  ബില്ല് പാസായാല്‍ വഖഫ് സ്വത്ത് നഷ്ടമാകും; വഖഫ് ബില്ല് മത സ്വാതന്ത്ര്യത്തിന് എതിരെന്ന് പാളയം ഇമാം; ലഹരിക്കെതിരെയുള്ള പോരാട്ടത്തെ ഇസ്ലാമിക സമൂഹം പിന്തുണയ്ക്കണമെന്നും ഇമാം ഈദ് ദിന സന്ദേശത്തില്‍
അഞ്ചു വര്‍ഷം പ്രകടിതമായി ഇസ്ലാംമതം ആചരിച്ചാലേ വഖഫിന് സ്വത്ത് നല്‍കാനാവൂ; വഖഫ് സ്വത്താണോ സര്‍ക്കാര്‍ സ്വത്താണോ എന്ന് തീരുമാനിക്കാന്‍ വഖഫ് കമ്മിഷണര്‍ക്ക് അധികാരം; വഖഫ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ പത്രപ്പരസ്യം നല്‍കണം; പുതുക്കിയ വഖഫ് ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി; ബില്‍ ഇനി പാര്‍ലമെന്റിലേക്ക്
നിതീഷ് കുമാറും ചന്ദ്രബാബു നായിഡുവും വഖഫ് ബില്ലിനെ പിന്തുണക്കുന്നതായി കിരണ്‍ റിജിജു; പാര്‍ലമെന്റിലെ മുസ്‌ലിം എം.പിമാര്‍ ഇത് നല്ല പ്രവൃത്തിയാണെന്ന് പഞ്ഞുവെന്നും കേന്ദ്രമന്ത്രി
പ്രതിപക്ഷം നിര്‍ദേശിച്ച 44 ഭേദഗതികളെല്ലാം വോട്ടിനിട്ട് തള്ളി;  കരട് രേഖയില്‍ 14 ഭേദഗതികള്‍ വരുത്തി വഖഫ് ബില്ലിന് ജെപിസി അംഗീകാരം; അമുസ്ലിങ്ങളായ രണ്ടുപേരും വനിതകളും ഭരണസമിതിയില്‍ ഉള്‍പ്പെടുത്തും;  വഖഫ് ബോര്‍ഡുകളുടെ ഭരണരീതിയില്‍ നിര്‍ണായക മാറ്റങ്ങള്‍